ജീവിതം കൊണ്ടു ഇനി ഒന്നും നേടാന്‍ കഴിയില്ലന്ന ആയാളുടെ ചിന്ത അയാളെ റെയില്‍വേ ട്രാക്കിലേക്ക് നടത്തി റെയില്‍ പാലത്തിനു കുറുകെ കണ്ണടച്ച് കിടന്നു .....1..2..3..........ടക ..ടക...ടക ........................................പെട്ടന്ന് ഇരു കൈകളും ഊന്നി എണീറ്റ് പൊങ്ങാന്‍ ശ്രമിച്ച അയാള്‍ താഴേക്ക് നോക്കി .......... അരക്ക് താഴെ ഭാഗം ട്രാക്കില്‍ .....ആ ....ആ
..ആ
Friday, October 9, 2009
Subscribe to:
Post Comments (Atom)

No comments:
Post a Comment